Bollywood
Finance
Sports
Technology
Andhra
Tamilnadu
Karnataka
Kerala
Home
Kerala Home
Headlines
മലയാളം
Malluwood
Thiru'Puram
Reviews
Photos
Videos
Games
Movies
TV
Radio
Jokes
തലക്കെട്ടുകള്‍
Mathrubhumi
Mangalam
തറ്റ്സ് മലയാളം
വെബ്ദുനിയ മലയാളം
Home
-
Kerala Home
-
മലയാളം
-
Mathrubhumi
- മറന്നുവെച്ച 25 ലക്ഷം വിലമതിക്കുന്ന വസ്തുക്കള്‍ ഡ്രൈവര്‍ തിരിച്ചുനല്‍കി
മറന്നുവെച്ച 25 ലക്ഷം വിലമതിക്കുന്ന വസ്തുക്കള്‍ ഡ്രൈവര്‍ തിരിച്ചുനല്‍കി
04 August 2012 12:25
പറവൂര്‍: റിട്ട. കോളേജ് അധ്യാപികയായ യാത്രക്കാരി മറന്നുവെച്ച പണമുള്‍പ്പെടെയുള്ള 25 ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ തിരിച്ചുനല്‍കി ഓട്ടോറിക്ഷാ ഡ്രൈവര്‍ മാതൃകയായി. പറവൂര്‍ മുനിസിപ്പല്‍ കവല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പെരുമ്പടന്ന മുല്ലശ്ശേരി വീട്ടില്‍ ദാസന്റെ (55) സത്യസന്ധതയും ശ്രദ്ധാപൂര്‍വമായ ഇടപെടലുമാണ് ഉടമയ്ക്ക് ബാഗ് തിരിച്ചുകിട്ടാന്‍ ഇടയായത്. കോട്ടയം സിഎംഎസ് കോളേജിലെ റിട്ട. പ്രൊഫസര്‍ പറവൂര്‍ കണ്ണന്‍കുളങ്ങര മഴുവഞ്ചേരി വീട്ടില്‍ മേരി (83) യാണ് ദാസന്റെ ഓട്ടോയില്‍ ബാഗ് വെച്ച് മറന്നത്. ബാഗില്‍ പണമായി നാലു ലക്ഷം രൂപ, 20 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഒരു ലക്ഷം രൂപയിലേറെ വിലപിടിപ്പുള്ള ഡയമണ്ട് ആഭരണങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. പറവൂര്‍ ടെമ്പിള്‍ റോഡില്‍ നിന്ന് ഓട്ടോ പിടിച്ച് മേരി പെരുമ്പടന്ന വരെ പോയി. ഓട്ടോയ്ക്ക് കൂലിയും നല്‍കി പറഞ്ഞുവിട്ടു. ഓട്ടോയില്‍ ഇവര്‍ ബാഗ് മറന്നുവെച്ചത് ഡ്രൈവറും കണ്ടില്ല. തിരിച്ചുള്ള യാത്രയില്‍ 45-കാരനായ മറ്റൊരു യാത്രക്കാരന്‍ ഓട്ടോയില്‍ കയറി. സീറ്റിനു താഴെയിരുന്ന ബാഗ്....
Read Full Article on Mathrubhumi >>
Tags :
മറന്നുവെച്ച, ലക്ഷം, വിലമതിക്കുന്ന, വസ്തുക്കള്‍, ഡ്രൈവര്‍, തിരിച്ചുനല്‍കി
More in
Mathrubhumi malayalam Newspaper Online
സമുദായ സംഘടനകള്‍ക്കെതിരെ പ്രമേയം പാസാക്കിയത് തെറ്റായിപ്പോയി: പിള്ള
അസമില്‍ സി.ആര്‍പി.എഫുകാരന് എം.എല്‍.എയെ ആക്രമിച്ചതായി ആരോപണം
വാതുവെപ്പുകാരന് അഹമ്മദാബാദില്‍ അറസ്റ്റിലായി
അസമില്‍ വീണ്ടും കാണ്ടാമൃഗ വേട്ട
രാജ്യസഭാ തിരഞ്ഞെടുപ്പ്: അസം കോണ്‍ഗ്രസ് വിപ്പ് നല്‍കും
Share
Loading...
Must See
Vasanthathinte Kanal Vazhikal Malayalam Mo ...
Vasanthathin Kanal Vazhikalil is a new malayalam movie by Di...
Memories Malayalam Movie Gallery
Memories is an Malayalam Movie. Directed by Jeethu Joseph, S...
Kadha Veedu Movie Gallery
Kunchakko Boban and Kavya Madhavan in Kadha Veedu, Kunchako ...
Memories Malayalam Movie Gallery
Memories is an Malayalam Movie. Directed by Jeethu Joseph, S...
Divya Actress Gallery
Divya Actress stills, Divya Actress photos, Divya Actress po...
Nikitha Narayan Actress Gallery
Nikitha Narayan Actress stills, Nikitha Narayan Actress phot...
Home
Andhra
Tamilnadu
Karnataka
Kerala
Bollywood
Videos
Photos
Celebrity Tweets
Movies
Games
Children
Jokes
Technology
Shopping
Cricket
Finance
Exchange Rates
Weather
Radio
Widgets
Search
Web Directory
Astrology
Television
Win a Free T-Shirt
Quotes of the day
Spread the word
Feedback
Partners
About Us
-
Disclaimer
-
Privacy Policy
-
Contact Us
- © Copyrights & Disclaimer. All Rights Reserved.