Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - വെബ്‌ദുനിയ മലയാളം - ഹൃദയം നിലയ്ക്കും മുമ്പ് ഡ്രൈവര്‍ 60 ജീവനുകള്‍ രക്ഷിച്ചു

ഹൃദയം നിലയ്ക്കും മുമ്പ് ഡ്രൈവര്‍ 60 ജീവനുകള്‍ രക്ഷിച്ചു

16 August 2012 06:53

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. എന്നാല്‍ അപകടം കൂടാതെ ബസ് നിയന്ത്രിച്ച ഇയാള്‍, വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം സീറ്റില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന 60 പേരുടെ ജീവനുകള്‍ സുരക്ഷിതമാക്കിയ ശേഷമാണ് ഡ്രൈവര്‍ മരണത്തിന് കീഴടങ്ങിയത്.


Read Full Article on വെബ്‌ദുനിയ മലയാളം >>

Tags : ഹൃദയം, നിലയ്ക്കും, മുമ്പ്, ഡ്രൈവര്‍, ജീവനുകള്‍, രക്ഷിച്ചു

More in Webduniya  Malayalam News


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter