തിരുവനന്തപുരം/ഇടുക്കി: സംസ്‌ഥാനത്ത് മദ്യവില കൂട്ടി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വിലയില്‍ ആറു ശതമാനം വര്‍ധന ഡിസ്‌റ്റിലറികള്‍ക്ക് അനുവദിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കഴിഞ്ഞ 27 ന് ചേര്‍ന്ന കേരളാ സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ഡയറക്‌ടര്‍ ബോര്‍ഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഓഗസ്‌റ്റ് രണ്ടിനു വര്‍ധന പ്രാബല്യത്തില്‍ വരും. പുതിയ വില