Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - Mathrubhumi - ബോക്‌സിങ്: വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടറില്‍

ബോക്‌സിങ്: വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടറില്‍

04 August 2012 03:10

ലണ്ടന്‍ : ബോക്‌സര്‍മാര്‍ ഒരുപാട് കരുതിവയ്ക്കുന്നുണ്ട് ഇന്ത്യയ്ക്ക് സ്വപ്‌നം കാണാന്‍. വിജേന്ദര്‍ സിങ്ങിന്റെ പിറകെ യുവബോക്‌സര്‍ വികാസ് കൃഷ്ണനും ക്വാര്‍ട്ടര്‍ഫൈനലില്‍ ബര്‍ത്ത് നേടി. പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗം വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ അമേരിക്കയുടെ എറോള്‍ സ്‌പെന്‍സിനെയാണ് ഇരുപതുകാരനായ വികാസ് തോല്‍പിച്ചത്. സ്‌കോര്‍ : 13-11. ആദ്യ റൗണ്ടില്‍ 4-2 എന്ന സ്‌കോറിന്റെ ലീഡ് നേടിയ വികാസ് പക്ഷേ, പിന്നീട് പെട്ടന്നു തന്നെ തളര്‍ന്നുപോകുന്നതാണ് കണ്ടത്ണ ഇത് മുതലാക്കി സ്‌പെന്‍സി വേഗതയാര്‍ന്ന പഞ്ചുകള്‍ കൊണ്ട് രണ്ടാം റൗണ്ടില്‍ ആധിപത്യം പുലര്‍ത്തി. 6-5 എന്ന സ്‌കോറില്‍ രണ്ടാം റൗണ്ടില്‍ ലീഡ് നേടിയ സ്‌പെന്‍സി ഇതേ ഫോം അവസാന റൗണ്ടിലും ആവര്‍ത്തിക്കുകയായിരുന്നു. തളര്‍ന്ന വികസ് എളുതത്തില്‍ തോറ്റു കൊടുക്കുകയാണെന്ന് തോന്നിച്ചിരുന്നെങ്കിലും സ്‌പെന്‍സിയുടെ അവമിതാവേശം ഒടുവില്‍ വിനയാവുകയായിരുന്നു. വലിയ പഞ്ചുകള്‍ക്കൊന്നും മുതിരാതിരുന്ന വികാസിന് ഏതാനും നല്ല ഇടികള്‍ ഉതിര്‍ക്കാന്‍ ഇത് സഹായിച്ചു. കഷ്ടിച്ച് ഒരു പോയിന്റെ മാത്രം ലീഡില്‍....




Read Full Article on Mathrubhumi >>

Tags : ബോക്‌സിങ്, വികാസ്, കൃഷ്ണന്‍, ക്വാര്‍ട്ടറില്‍

More in Mathrubhumi malayalam Newspaper Online


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter