Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - Mathrubhumi - മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന് സുധീരന്‍

മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന് സുധീരന്‍

30 July 2012 12:03

മികച്ച ടീമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: മന്ത്രിമാരുടെ കഴിവുകേടിനെതിരെ തുറന്നു പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. മന്ത്രിമാരെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂത്ത് കോണ്‍ഗ്രസ് നേതൃത്വ പരിശീലന ക്യാമ്പിലാണ് മന്ത്രിമാരെച്ചൊല്ലി പുതിയ വിവാദം. ക്യാമ്പില്‍ രാവിലെ സംസാരിച്ച വി.എം.സുധീരന്‍ മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ചു. നിരവധി കാര്യങ്ങള്‍ ഓരോ സമയത്ത് ചെയ്യുന്ന മുഖ്യമന്ത്രി എല്ലാവര്‍ക്കും മാതൃകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ശ്രമം കൊണ്ട് എല്ലാ കാര്യങ്ങളും നടക്കില്ല. നമ്മുടെ മന്ത്രിസഭയില്‍ ചിലര്‍ മിടുക്കന്‍മാരാണ്. എന്നാല്‍ ഒന്നിനും കൊള്ളാത്തവരും മന്ത്രിസഭയിലുണ്ട് - സുധീരന്‍ പറഞ്ഞു. ചിലരുടെ കഴിവുകേട് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇവിടെ എന്താണു നടക്കുന്നതെന്ന് അറിയാത്ത മന്ത്രിമാര്‍ പോലുമുണ്ട്. മന്ത്രിമാരെ നിര്‍ത്തിക്കൊണ്ട് പ്രൈവറ്റ് സെക്രട്ടറിമാര്‍, പല നിര്‍ണായക കാര്യങ്ങളിലും നിര്‍ദേശം നല്‍കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ചില മന്ത്രിമാര്‍....




Read Full Article on Mathrubhumi >>

Tags : മന്ത്രിസഭയില്‍, ഒന്നിനും, കൊള്ളാത്തവരുണ്ടെന്ന്, സുധീരന്‍

More in Mathrubhumi malayalam Newspaper Online


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter