Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - Mathrubhumi - ഗൗരിയമ്മയെ ഇടതുപക്ഷത്തെത്തിക്കാന്‍ വീണ്ടും നീക്കം

ഗൗരിയമ്മയെ ഇടതുപക്ഷത്തെത്തിക്കാന്‍ വീണ്ടും നീക്കം

21 July 2012 02:43

ആലപ്പുഴ: ഗൗരിയമ്മയുള്‍പ്പെടെ പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ സി.പി.എം. നേതൃത്വത്തിനുള്ളില്‍ ശക്തമായ നീക്കം. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ പാര്‍ട്ടിയില്‍നിന്ന് പലപ്പോഴായി വിട്ടു പോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നതായാണ് സൂചന. വി.എസ്സിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയോ, വി.എസ്. സ്വമേധയാ പാര്‍ട്ടി വിടുകയോ ചെയ്യുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവരുടെ ഒന്നിച്ചുള്ള തിരിച്ചു വരവിന് സാധ്യതയുണ്ടെന്ന് പാര്‍ട്ടി സംസ്ഥാനതല നേതാക്കള്‍ കണക്കുകൂട്ടുന്നു. പാലക്കാട് സമ്മേളനത്തിനു ശേഷം വിഭാഗീയതയുടെ ഭാഗമായി പുറത്തുപോയ സി.ഐ.ടി.യു. വിഭാഗമുള്‍പ്പെടെയുള്ളവരെ തിരിച്ചെടുക്കാനും പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. പാര്‍ട്ടി വിട്ടുപോവുകയും എന്നാല്‍ യു.ഡി.എഫില്‍ വേണ്ടത്ര അംഗീകാരം കിട്ടാത്തതിനാല്‍ ഇടഞ്ഞുനില്‍ക്കുന്ന ഗൗരിയമ്മയെയും, എം.വി.രാഘവനെയും പാര്‍ട്ടിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ സംസ്ഥാനനേതൃത്വത്തിന്റെ....




Read Full Article on Mathrubhumi >>

Tags : ഗൗരിയമ്മയെ, ഇടതുപക്ഷത്തെത്തിക്കാന്‍, വീണ്ടും, നീക്കം

More in Mathrubhumi malayalam Newspaper Online


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter