Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - Mangalam - ജോര്‍ജിനെ നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം: സതീശനും ഹൈബിയും

ജോര്‍ജിനെ നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം: സതീശനും ഹൈബിയും

04 August 2012 01:38

കൊച്ചി: എല്ലാവര്‍ക്കും കൊട്ടാന്‍ വഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ടയല്ല കോണ്‍ഗ്രസ്‌ എം.എല്‍.എമാരെന്നും പി.സി ജോര്‍ജിനെ നിയന്ത്രിച്ചില്ലെങ്കില്‍ യു.ഡി.എഫ്‌. രാഷട്രീയത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും എം.എല്‍.എമാരായ വി.ഡി സതീശനും ഹൈബി ഈഡനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വഴിയേ പോകുന്നവരുടെ ആക്ഷേപങ്ങളില്‍നിന്നും കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ രക്ഷിക്കേണ്ട ബാധ്യത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയക്കും ഉണ്ട്‌.



Read Full Article on Mangalam >>

Tags : ജോര്‍ജിനെ, നിയന്ത്രിച്ചില്ലെങ്കില്‍, ഗുരുതര, പ്രത്യാഘാതം, സതീശനും, ഹൈബിയും

More in Mangalam malayalam Newspaper


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter