ന്യൂഡല്‍ഹി: ചൈന ഇന്ത്യക്കെതിരെ ഹ്രസ്വയുദ്ധത്തിന് തയാറെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതായി ഒരു ഇംഗ്ലീഷ് ചാനല്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഭീഷണിയെ കുറിച്ച് ഭരണത്തിന്റെ ഉന്നത കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ച നടക്കുന്നുണ്ട് എന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരപ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണ് ചൈനയുടെ ശ്രമമെന്നാണ് റോ കരുതുന്നത്. സാമ്പത്തികമാന്ദ്യം, രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍,