ന്യൂഡല്‍ഹി/തിരുവനന്തപുരം: പാത ഒരുങ്ങുംമുന്‍പേ കൊച്ചി മെട്രോയുടെ പാളത്തില്‍ വിള്ളല്‍. മെട്രോ റെയില്‍ നിര്‍മാണച്ചുമതലയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെയും (ഡി.എം.ആര്‍.സി) ഇ. ശ്രീധരനെയും ഒഴിവാക്കാനുള്ള നീക്കമാണു പാളംതെറ്റലിനു കാരണം. പദ്ധതിയുടെ നിര്‍മാണക്കരാര്‍ പൂര്‍ണമായും ഡി.എം.ആര്‍.സിയെ ഏല്‍പിച്ചില്ലെങ്കില്‍ മേല്‍നോട്ടച്ചുമതല വഹിക്കാന്‍ താനില്ലെന്ന് ഇ. ശ്രീധരന്‍ വ്യക്‌തമാക്കി. പ്രോജക്‌ടിന്റെ ഉടമസ്‌ഥാവകാശം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനില്‍ (കെ.എം.ആര്‍.സി)