Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - Mathrubhumi - ഡിസ്‌ക്കസ് ത്രോ: വികാസ് ഗൗഡ എട്ടാമത്‌

ഡിസ്‌ക്കസ് ത്രോ: വികാസ് ഗൗഡ എട്ടാമത്‌

18 May 2013 02:04

ലണ്ടന്‍ : ഡിസ്‌ക്കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡയ്ക്ക് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 64.79 മീറ്ററാണ് ഫൈനലില്‍ വികാസ് എറിഞ്ഞ ദൂരം. ഒളിമ്പിക്‌സിന്റെ ഡിസ്‌ക്കസ് ത്രോയില്‍ ഒരു ഇന്ത്യന്‍ താരം കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണെങ്കിലും യോഗ്യതാറൗണ്ടിലെ പ്രകടനം ആവര്‍ത്തിക്കാനാവാത്തതിന്റെ സങ്കടം വികാസിനെ വിട്ടൊഴിയില്ല. 65.70 മീറ്റര്‍ എറിഞ്ഞാണ് വികാസ് ഫൈനലിന് യോഗ്യത നേടിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരത്തിനൊപ്പമെത്താനായില്ല എന്ന സങ്കടവും വികാസിന്റെ മനസ്സില്‍ ശേഷിക്കുമെന്നുറപ്പ്. 66.28 മീറ്ററാണ് വികാസിന്റെ പേരിലുള്ള ഇന്ത്യന്‍ ദേശീയ റെക്കോഡ്. ഫൈനലിലെ ആദ്യ ശ്രമത്തിലാണ് വികാസ് 64.79 മീറ്റര്‍ എറിഞ്ഞത്. എന്നാല്‍, ഈ ദൂരം പിന്നീടുള്ള അഞ്ച് ശ്രമങ്ങളിലും മെച്ചപ്പെടുത്താന്‍ വികാസിന് കഴിഞ്ഞില്ല. 60.95, 63.03, 64.15, 64.48, 63.89 എന്നിങ്ങനെയായിരുന്നു തുടര്‍ന്നുള്ള പ്രകടനം. കഴിഞ്ഞ ഒളിമ്പിക്‌സില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായ വികാസിന് 60.69 മീറ്റര്‍ മാത്രമേ എറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ. രണ്ട് വര്‍ഷം മുന്‍പ് വെങ്കലം നേടിയ ഏഷ്യന്‍....




Read Full Article on Mathrubhumi >>

Tags : ഡിസ്‌ക്കസ്, ത്രോ, വികാസ്, എട്ടാമത്‌

More in Mathrubhumi malayalam Newspaper Online


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter