Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - Mathrubhumi - കടുത്ത ഉദാരീകരണനടപടികള്‍ വേണമെന്ന് ഇന്ത്യയോട് ഒബാമ

കടുത്ത ഉദാരീകരണനടപടികള്‍ വേണമെന്ന് ഇന്ത്യയോട് ഒബാമ

16 July 2012 12:21

വാഷിങ്ടണ്‍/ ന്യൂഡല്‍ഹി: ഇന്ത്യയിലെ നിക്ഷേപാന്തരീക്ഷം വഷളായിരിക്കുകയാണെന്ന് അമേരിക്കന്‍ വാണിജ്യ-വ്യവസായ സമൂഹത്തിന് പരാതിയുണ്ടെന്ന് യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു. കടുത്ത പരിഷ്‌കാര നടപടികളുമായി ഇന്ത്യയില്‍ മറ്റൊരു സാമ്പത്തിക ഉദാരീകരണ തരംഗത്തിന് സമയമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ഇന്ത്യ തന്നെയാണെന്നും ഒബാമയോ മറ്റേതെങ്കിലും നേതാക്കളോ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കേണ്ടതില്ലെന്നും രാജ്യത്തെ വാണിജ്യ, വ്യവസായ സമൂഹം പ്രതികരിച്ചു. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങരുതെന്ന് പ്രതിപക്ഷ കക്ഷികള്‍ യു.പി.എ. സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വാര്‍ത്താഏജന്‍സിയായ പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചത്. ചെറുകിട വില്‍പ്പനയടക്കം ഒട്ടേറെ മേഖലകള്‍ ഇപ്പോഴും വിദേശ നിക്ഷേപകര്‍ക്ക് മുന്നില്‍ അടച്ചിട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച ഒബാമ ഇവിടത്തെ നിക്ഷേപാന്തരീക്ഷം തീര്‍ത്തും മോശമാണെന്ന് നേരിട്ടു....




Read Full Article on Mathrubhumi >>

Tags : കടുത്ത, ഉദാരീകരണനടപടികള്‍, വേണമെന്ന്, ഇന്ത്യയോട്, ഒബാമ

More in Mathrubhumi malayalam Newspaper Online


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter