പത്തനംതിട്ട: ഹാരിസണ്‍ അധികഭൂമിയെന്ന് സമ്മതിച്ച് സര്‍ക്കാരിന് തിരിച്ചുനല്‍കുന്ന 834.53 ഏക്കര്‍ ഭൂമി കൂടാതെ കമ്പനി കൈവശം വച്ചിരിക്കുന്ന 59,000 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാരിസണ്‍ വിവിധ ജില്ലകളില്‍ നിന്നുളള തോട്ടങ്ങളില്‍ നിന്നും വിട്ടുനല്‍കാമെന്നുപറഞ്ഞ സ്‌ഥലം ഏറ്റെടുക്കുന്ന ജോലികള്‍ രണ്ടുദിവസത്തിനുളളില്‍ തുടങ്ങും. വ്യാജരേഖകള്‍