തിരുവനന്തപുരം: ഇന്ത്യന്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്‌ഥാനവുമായി ബന്ധപ്പെട്ട് തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നു യു.പി.എ. രാഷ്ര്‌ടപതി സ്‌ഥാനാര്‍ഥി പ്രണബ് മുഖര്‍ജി. രാഷ്ര്‌ടപതി തെരഞ്ഞെടുപ്പില്‍ എം.പിമാരുടെയും എം.എല്‍.എമാരുടേയും വോട്ടുതേടി തിരുവനന്തപുരത്തെത്തിയ പ്രണബ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ പദം ഒഴിഞ്ഞ് താന്‍ നല്‍കിയ രാജിക്കത്തു വ്യാജമാണെന്ന ബി.ജെ.പി. ആരോപണത്തേക്കുറിച്ചുള്ള ചോദ്യത്തിന് ഒരാള്‍ക്ക് അയാളുടെതന്നെ വ്യാജ