Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - Mathrubhumi - എന്‍.സി.പി.കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പിന്‍വാങ്ങുന്നു

എന്‍.സി.പി.കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പിന്‍വാങ്ങുന്നു

21 July 2012 12:25

*യു.പി.എ. വിടില്ല *മെരുക്കാന്‍ കോണ്‍ഗ്രസ് ശ്രമം *പവാര്‍ വിലപ്പെട്ട സഹപ്രവര്‍ത്തകനെന്ന് പ്രധാനമന്ത്രി ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് എന്‍.സി.പി. വ്യക്തമാക്കി. സര്‍ക്കാറില്‍ തുടരാന്‍ താത്പര്യമില്ലെന്ന് എന്‍.സി.പി. കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചു. എന്നാല്‍, പുറത്തുനിന്ന് സര്‍ക്കാറിനെ പിന്തുണയ്ക്കും. യു.പി.എ.യില്‍ തുടരുമെന്നും എന്‍.സി.പി. വ്യക്തമാക്കിയിട്ടുണ്ട്. ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമെന്ന് കരുതിയ എന്‍.സി.പി., കോണ്‍ഗ്രസ് തര്‍ക്കത്തിന് ഇതോടെ വലിയ രാഷ്ട്രീയമാനങ്ങള്‍ കൈവരികയാണ്. അതേസമയം, എന്‍.സി.പി.യുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കോണ്‍ഗ്രസ് ഉന്നതാധികാരസമിതി ചേര്‍ന്ന് പ്രശ്‌നങ്ങള്‍ വിലയിരുത്തി. എന്‍.സി.പി. അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ശരദ് പവാറിനെ സാന്ത്വനിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തങ്ങള്‍ക്ക് യു.പി.എ.യില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്ന വിലയിരുത്തലാണ് എന്‍. സി.പി.....




Read Full Article on Mathrubhumi >>

Tags : എന്‍, കേന്ദ്ര, മന്ത്രിസഭയില്‍, നിന്ന്, പിന്‍വാങ്ങുന്നു

More in Mathrubhumi malayalam Newspaper Online


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter