Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - വെബ്‌ദുനിയ മലയാളം - ടി പി വധത്തിന് പിന്നില്‍ പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യം: സര്‍ക്കാര്‍

ടി പി വധത്തിന് പിന്നില്‍ പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യം: സര്‍ക്കാര്‍

26 June 2012 01:09

കൊച്ചി: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതിനുവേണ്ടി 2009 മുതല്‍ ഗൂഢാലോചന നടത്തിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്‌. ഗൂഢാലോചന നടത്തിയതിന്‌ തെളിവില്ലെന്ന്‌ പ്രതിഭാഗം കോടതിയില്‍ വാദിച്ചു.


Read Full Article on വെബ്‌ദുനിയ മലയാളം >>

Tags : വധത്തിന്, പിന്നില്‍, പാര്‍ട്ടി, വിട്ടതിന്റെ, വൈരാഗ്യം, സര്‍ക്കാര്‍

More in Webduniya  Malayalam News


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter