Bollywood
Finance
Sports
Technology
Andhra
Tamilnadu
Karnataka
Kerala
Home
Kerala Home
Headlines
മലയാളം
Malluwood
Thiru'Puram
Reviews
Photos
Videos
Games
Movies
TV
Radio
Jokes
തലക്കെട്ടുകള്‍
Mathrubhumi
Mangalam
തറ്റ്സ് മലയാളം
വെബ്ദുനിയ മലയാളം
Webduniya Malayalam News
മലയാളം വാര്‍ത്ത
Share
Next Page >>
വെബ് ക്യാമറയ്ക്ക് മുന്നില്‍ ഭര്‍ത്താവ് കണ്ടുനില്‍ക്കെ യുവതി ആത്മഹത്യ ചെയ്തു
മുംബൈ: ലൈവ് വെബ്ക്യാമറക്ക് മുന്നില്‍ യുവതി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിനിയായ ശോഭന ശ്രുതിയാണ്(26) ഭര്‍ത്താവ് സ്വപ്നില്‍ സര്‍വെയോട് വെബ്ക്യാമറയില്‍ ചാറ്റ് ചെയ്തതിനുശേഷം തൂങ്ങിമരിച്ചത്. നഗരത്തിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനി ജീവനക്കാരിയായിരുന്നു ശോഭന. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2012 ഏപ്രില്‍ 12ന് കോടതിയില്‍ വിവാഹിതരായ ശേഷം ഇവര്‍ പരസ്പരം അകന്ന് കഴിയുകയായിരുന്നു.
ചെന്നിത്തലയുടെ മന്ത്രിസ്ഥാനം: വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി
രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് നിലവിലുള്ള വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂവെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി. മന്ത്രിസഭാ പുനസംഘടനാ വിഷയം ഘടകകക്ഷികളിലേയ്‌ക്കെത്തിയിട്ടില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ലീഗ് പ്രതികരിക്കാത്തത്. ചില വിവാദങ്ങള്‍ കലങ്ങിത്തെളിയുമ്പോള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പരിഹരിച്ചുകൊളളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചെന്നിത്തലയ്ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് എംഎം ഹസന്‍
രമേശ് ചെന്നിത്തലയ്ക്ക് വകുപ്പ് സംബന്ധിച്ച് വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് എംഎം ഹസന്‍. മന്ത്രിസഭാ പ്രവേശനത്തെ കുറിച്ച് രമേശുമായി ചര്‍ച്ച നടത്തി. ഗ്രൂപ്പിന്റെ വക്താവായല്ല ചര്‍ച്ച നടത്തിയതെന്നും ഹസന്‍ പറഞ്ഞു.
ധോണിയുടെ ഭാര്യ സാക്ഷിയെ ചോദ്യംചെയ്യും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷിയെ പൊലീസ് ചോദ്യംചെയ്യും. വാതുവയ്പുകാരുമായി ബന്ധമുണ്ടെന്നു സൂചനയെത്തുടര്‍ന്നാണ് ചോദ്യം ചെയ്യാല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായ ബോളിവുഡ് നടന്‍ വിന്ദു ധാരാ സിംഗുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണു മുംബൈ പൊലീസ് സാക്ഷിയെ ചോദ്യം ചെയ്യുന്നത്.
മാലെഗാവ് സ്ഫോടനക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു
മുബൈ: 2006ലെ മാലെഗാവ് സ്ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നാലുപേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ലോകേശ് ശര്‍മ്മ, രാജേന്ദ്ര ചൗധരി, ധന്‍ സിംഗ്, മനോഹര്‍ സിംഗ് എന്നിവരാണ് പ്രതികള്‍. സ്ഫോടന കേസില്‍ ആര്‍എസ്എസ് പ്രമുഖരായ സ്വാമി അസീമാനന്ദ്, മുന്‍ ലെഫ് കേണല്‍ ശ്രീകാന്ത് പുരോഹിത്, സാധ്വി പ്രജ്ഞാസിംഗ് എന്നിവരെ ഒഴിവാക്കിയാണു എന്‍ഐഎ കുറ്റപത്രം നല്‍കിയത്.
പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെ അത് പരിഹരിക്കട്ടേയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമാകുമ്പോള്‍ തന്റെ നിലപാടില്‍ ഉറച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെ അത് പരിഹരിക്കട്ടെയെന്ന നിലപാടിലാണ് ചെന്നിത്തല. ഇപ്പോഴത്തെ കടുംപിടുത്തങ്ങളില്‍ അയവുവരുത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ചെന്നിത്തലയെ കണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ നിലപാടില്‍ അയവുവരുത്താന്‍ ചെന്നിത്തല തയ്യാറായിട്ടില്ല. യുഡിഎഫ് യോഗം അടുത്ത വ്യാഴാഴ്ച ചേരാനിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ പോര് മുറുകുമ്പോള്‍ തങ്കച്ചന്റെ പഴി മാധ്യമങ്ങള്‍ക്ക്!
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ പകുതിയും മാധ്യമങ്ങളാണ് സൃഷ്‌ടിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്കച്ചന്‍. വിവാദവിഷയങ്ങളില്‍ പരസ്യ പ്രസ്‌താവന നടത്തുമ്പോള്‍ നേതാക്കള്‍ മിതത്വം പാലിക്കണം. യുഡിഎഫിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും എന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഇപ്പോഴത്തെ കടുംപിടുത്തങ്ങളില്‍ അയവുവരുത്തണമെന്ന് തങ്കച്ചന്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടു എന്നാണ് വിവരം.
ഒത്തുകളിക്കാന്‍ ശ്രീശാന്ത് 80 ലക്ഷം രൂപ ആവശ്യപ്പെട്ടു!
മൊഹാലിയില്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ഒത്തുകളിക്കാന്‍ ശ്രീശാന്ത് 80 ലക്ഷം രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ജിജുവാണ് ശ്രീശാന്തിന് വേണ്ടി വാതുവയ്പ്പുകാരോട് സംസാരിച്ചത്. ഒരോവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാമെന്ന വാക്ക് ശ്രീശാന്ത് ലംഘിച്ചതിനെ തുടര്‍ന്ന് വാതുവയ്പ്പുകാരുമായി വാക്കു തര്‍ക്കമുണ്ടായി.
ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ഐ ഗ്രൂപ്പ് കളി തുടങ്ങി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരില്‍ നേതൃമാറ്റത്തിന് ഐ ഗ്രൂപ്പ് കളി തുടങ്ങി. ഒരു വര്‍ഷത്തിനകം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ഇതിനുള്ള തന്ത്രങ്ങള്‍ മെനയാനായി ഐ ഗ്രൂപ്പ് കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ചെന്നിത്തലയെ എ ഗ്രൂപ്പ് അപമാനിച്ചു എന്നാണ് ഐഗ്രൂപ്പിന്റെ വിലയിരുത്തല്‍.
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം: സ്വരാജ് സെക്രട്ടറി, രാജേഷ് പ്രസിഡന്റ്
ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃനിരയില്‍ വീണ്ടും സ്വരാജും ടി വി രാജേഷും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി നിലവിലെ പ്രസിഡന്റ് എം സ്വരാജ് സ്ഥാനമേല്‍ക്കും. സെക്രട്ടറിയായിരുന്ന ടിവി രാജേഷാണ് പുതിയ പ്രസിഡന്റാകും. കെ എസ് സുനില്‍ കുമാര്‍ ട്രഷറര്‍ സ്ഥാനത്ത് തുടരും.
നടന്‍ മണിയുടെ ജാമ്യാപേക്ഷ തള്ളി; ശനിയാഴ്ചയ്ക്കകം കീഴടങ്ങണം
കൊച്ചി: വനപാലകരെ മര്‍ദ്ദിച്ച കേസില്‍ കലാഭവന്‍ മണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രണ്ട് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ മണി കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കലാഭവന്‍ മണി മുമ്പും പൊലീസുകാരെ മര്‍ദ്ദിച്ച കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മണിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ചിരുന്നു.
സിന്ധുജോയിയുടേത് കുടുംബത്തിന് കാണാന്‍ പറ്റാത്ത പരിപാടിയെന്ന് ഡിവൈഎഫ്‌ഐ
മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയ് പങ്കെടുക്കുന്ന ടിവി പരിപാടി കുടുംബത്തിന് കാണാന്‍ കൊള്ളാത്തതെന്ന് ഡിവൈഎഫ്‌ഐയുടെ ആക്ഷേപം. കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്ത പരിപാടിയാണ് ഇതെന്ന് സംസ്ഥാന സെക്രട്ടറി ടിവി രാജേഷിന്റെ അഭിപ്രായപ്പെട്ടു. ടിവി പരിപാടികളിലെ ഇത്തരം ആഭാസം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.
1
2
3
4
5
6
7
8
9
Next
Tags :
webduniay,webduniya malayalam, web duniya malayalam, webduniya malayalam news, web duniya malayalam nadu, webduniya malayalam nadu , webduniya malayalam news, webduniya malayalam headlines, webduniya malayalam website,webduniya ap news, webduniya live malayalam news,webduniya malayalam news online, webduniya malayalam news live,webduniya malayalam movies, webduniya, webduniya malayalam main news,webduniya malayalam state news, webduniya malayalam language,malayalam websites,malayalam website,malayalam news website,malayalam news live
Add Webduniya Malayalam News to your blog or website
Must See
Vasanthathinte Kanal Vazhikal Malayalam Mo ...
Vasanthathin Kanal Vazhikalil is a new malayalam movie by Di...
Memories Malayalam Movie Gallery
Memories is an Malayalam Movie. Directed by Jeethu Joseph, S...
Kadha Veedu Movie Gallery
Kunchakko Boban and Kavya Madhavan in Kadha Veedu, Kunchako ...
Memories Malayalam Movie Gallery
Memories is an Malayalam Movie. Directed by Jeethu Joseph, S...
Divya Actress Gallery
Divya Actress stills, Divya Actress photos, Divya Actress po...
Nikitha Narayan Actress Gallery
Nikitha Narayan Actress stills, Nikitha Narayan Actress phot...
Nisha Agarwal Actress Gallery
Nisha Agarwal Actress stills, Nisha Agarwal Actress photos, ...
Public Chat
Home
Andhra
Tamilnadu
Karnataka
Kerala
Bollywood
Videos
Photos
Celebrity Tweets
Movies
Games
Children
Jokes
Technology
Shopping
Cricket
Finance
Exchange Rates
Weather
Radio
Widgets
Search
Web Directory
Astrology
Television
Win a Free T-Shirt
Quotes of the day
Spread the word
Feedback
Partners
About Us
-
Disclaimer
-
Privacy Policy
-
Contact Us
- © Copyrights & Disclaimer. All Rights Reserved.