Bollywood
Finance
Sports
Technology
Andhra
Tamilnadu
Karnataka
Kerala
Home
Kerala Home
Headlines
മലയാളം
Malluwood
Thiru'Puram
Reviews
Photos
Videos
Games
Movies
TV
Radio
Jokes
തലക്കെട്ടുകള്‍
Mathrubhumi
Mangalam
തറ്റ്സ് മലയാളം
വെബ്ദുനിയ മലയാളം
ThatsMalayalam Malayalam News
മലയാളം വാര്‍ത്ത
Share
<< Previous Page
Next Page >>
മണിക്ക് ജാമ്യം കൊടുക്കരുതെന്ന് പോലീസ്
കൊച്ചി: വനം വകുപ്പ് ഉദ്യോഗസ്ഥരെ തല്ലിയ കേസില്‍ സിനിമാ താരം കലാഭവന്‍ മണിക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ജാമ്യത്തിലറങ്ങിയാല്‍ മണി കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പോലീസിന്റെ വാദം. നേരത്തെ കലാഭവന്‍ മണി സമര്‍പ്പിച്ചുകൊണ്ട് കലാഭവന്‍ മണി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി പോലീസിനോട് നിലപാട് ആരാഞ്ഞിരുന്നു. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും തന്റെ കൂടെയുണ്ടായിരുന്ന
ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ചു
മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ ഫ്ളക്‌സ്‌ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ വൈദ്യതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.അധ്യാപകന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ശിവ ഗംഗൈ ജില്ലയ്ക്കടുത്ത് കലൈയാര്‍ കോവിലിലെ സ്‌പോക്കണ്‍ ഇംഗ്ളീഷ് സ്ഥാപനത്തിലാണ് സംഭവം നടക്കുന്നത്. നാട്ടരശ്ശന്‍ കോട്ടൈയിലെ രാജേന്ദ്രന്റെ മകനായ മുത്തുകൃഷ്ണന്‍ (18) ആണ് മരിച്ചത്.2013 മെയ് 18 നാണ് സംഭവം. പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയ മുത്തുകൃഷ്ണന്‍ സമീപത്തെ സ്‌പോക്കണ്‍
യുവാവ് സഹോദരനെ കുത്തിക്കൊന്നു
മുംബൈ: ജ്യേഷ്ഠനുമായി വഴക്കിട്ട അനിയന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. 12 തവണയിലധികം അനിയന്‍ ജ്യേഷ്ഠന്റെ നെഞ്ചിലും വയറിലും കുത്തി. 2013 മെയ് 19 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 23 കാരനായ വിനയ് യാദവ് ആണ് 25 കാരനായ സഹോദരന്‍ ഉദയ് രാജ് യാദവിനെ കുത്തിക്കൊന്നത്. കൊളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉദയ് വീട്ടില്‍ എല്ലാവരോടും വഴക്കിടുകയും
ലെനന്റെ ഗിറ്റാര്‍ 2.23 കോടിയുടെ ലേലത്തില്‍ പോയി
ലണ്ടന്‍: ജോണ്‍ ലെനന്റെയും ജോര്‍ജ്ജ് ഹാരിസന്റെയും മാന്ത്രിക വിരലുകള്‍ തൊട്ട ഗിറ്റാറിനി ന്യൂയോര്‍ക് സ്വദേശിക്ക് സ്വന്തം. ലേലത്തില്‍ വച്ച ഗിറ്റാര്‍ 408,000 ഡോളര്‍ (2.23 കോടി രൂപ) കൊടുത്താണ് ന്യൂയോര്‍ക് സ്വദേശി സ്വന്തമാക്കിയത്. 1966-ല്‍ വോക്‌സ് കമ്പനിയാണ് ഗിറ്റാര്‍ നിര്‍മ്മിച്ചത്. മൂന്ന് ലക്ഷം ഡോളര്‍ വരെ വിലകിട്ടുമെന്ന് കരുതിയാണ് ജൂലിയസ് ലേല കമ്പനി ഗിറ്റാര്‍ ലേലം ചെയ്തത്.
കെട്ടുവള്ളവും കായലും തേടി മലയാളസിനിമ
മലയാളസിനിമയില്‍ സിനിമാറ്റോഗ്രാഫിയുടെ കാര്യത്തില്‍ മത്സരം നടക്കുകയാണ് ഇപ്പോഴെന്ന് പറയാം. ഓരോ ചിത്രവും എത്രത്തോളം നയനമനോഹരമാക്കാമെന്നതാണ് ഓരോ ചിത്രത്തിന്റെയും അണിയറക്കാരുടെ ചിന്ത. ഇതിനായി ഏറ്റവും നല്ല ക്യാമറാമാനെത്തന്നെ ജോലിയേല്‍പ്പിയ്ക്കാന്‍ അണിയറക്കാര്‍ തയ്യാറാകുന്നു. ഓരോ സിനിമയും വ്യത്യസ്തമായ ലൊക്കേഷനുകളുടെ സൗന്ദര്യമാണ് പ്രേക്ഷകന് സമ്മാനിയ്ക്കുന്നത്. അടുത്തിടെ ഇറങ്ങിയ ആമേന്‍ എന്ന ചിത്രം ഇത്തരത്തില്‍ ശരിയ്ക്കുമൊരു കാഴ്ച വരുന്നായിരുന്നു. കുട്ടനാടിന്റെ തീര്‍ത്തും
ബാംഗ്ളൂരില്‍ 2ആഴ്ച കൂടി മാത്രമേ കുടിവെള്ളം ലഭിക്കൂ
ബാംഗ്ളൂര്‍: ബാംഗ്ളൂര്‍ നഗരത്തില്‍ ഇനി കുടിവെള്ളം ഉണ്ടാവുക വെറും രണ്ട് ആഴ്ചകള്‍ കൂടി മാത്രം. അത് കഴിഞ്ഞാല്‍ നഗരം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് പോകും. മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ വെറും 15 മുതല്‍ 18 ദിവസത്തേക്ക് മാത്രമുള്ള വെള്ളം മാത്രമാണ് ബാംഗ്ളൂര്‍ നഗരത്തില്‍ അവശേഷിക്കുന്നത്.മൈസൂരിലേയും സ്ഥിതി വ്യത്യസ്തമല്ല. രാജാജിനഗറിലും
അറസ്റ്റിന് മുന്നേ ശ്രീയെ രാജസ്ഥാന്‍ പുറത്താക്കി
മുംബൈ: ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് ഒത്തുകൡക്കാരനാണെന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനും അറിയാമായിരുന്നോ? സാധ്യതകള്‍ തള്ളിക്കളയാനാാവില്ല എന്നാണ് ഐ പി എല്ലിലെ പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഇല്ലെങ്കില്‍ പിന്നെ എന്താനാണ് ദ്രാവിഡ് മുംബൈയ്ക്ക് എതിരായ രണ്ടാം മത്സരത്തിന് മുന്‍പേ തന്നെ ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയത്? ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പേ തന്നെ രാജസ്ഥാന്‍ റോയല്‍സ്
'പൊലീസേമാനെ എനിക്ക് മുഖ്യമന്ത്രിയെ അറിയാം'
ദില്ലി: ഐപിഎല്‍ വാതുവെയ്പ് കേസില്‍ അറസ്റ്റ് ചെയ്യാല്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ ശ്രീശാന്ത് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ദില്ലി പൊലീസ്. തനിക്ക് കേരളത്തിലെയും മഹാരാഷ്ട്രയിലെയും മുഖ്യമന്ത്രിമാരെ അറിയാമെന്ന് പറഞ്ഞായിരുന്നു ശ്രീയുടെ ഭീഷണി. അംഗ പൊലീസ് സംഘം വന്ന് ശ്രീയുടെ കാറിനെ തടഞ്ഞു നിര്‍ത്ത് അറസ്റ്റു ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കതിരുന്നപ്പോഴാണ് ശ്രീ പൊലീസിനെ ഭീഷണിപ്പെടുത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീശാന്തിനെ
പരിശീലനത്തിനിടെ യുവതി പാന്പ് കടിയേറ്റ് മരിച്ചു
ചെന്നൈ: പരിശീലനത്തിനിടെ പാന്പ് കടിയേറ്റ് വനിതാ കേഡറ്റ് മരിച്ചു.ചെന്നൈയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയുള്ള തിരുപ്പൊരൂര്‍ വനത്തിനുള്ളില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ലഡാക്ക് സ്വദേശിയായ 23 കാരിക്ക് പാന്പ് കടിയേല്‍ക്കുന്നത്. 2013 മെയ് 17 നാണ് യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ പരിശീലനത്തിനെത്തുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തിലാണ് ഇവര്‍ എത്തിയത്. പരിശീലനത്തിനായി കാട്ടിനുള്ളിലൂടെ നടക്കുമ്പോളാണ്
കൊച്ചടിയാന്‍ ട്രെയിലര്‍ വൈകും
ചെന്നൈ: രജനീ കാന്ത് നായകനായി അഭിനയിക്കുന്ന മെഗാബജറ്റ് ചിത്രം കൊച്ചടിയാന്റെ ട്രെയിലര്‍ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കില്ല.ട്രെയിലറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും കുറച്ച് നാള്‍ കൂടി കഴിഞ്ഞേ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ എന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് കരുതിയിരുന്നത് എന്നാല്‍ മികച്ച രീതിയില്‍ ട്രെയിലര്‍ പൂര്‍ത്തിയായിട്ടില്ലെന്നും അതിനാലാണ് പ്രദര്‍ശിപ്പിക്കാത്തതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ്
തമിഴ് സിനിമ പിടിച്ചടക്കാന്‍ പൂജ ഗാന്ധി
ചെന്നൈ: കന്നട ചലച്ചിത്രലോകത്ത് തന്റെ സാന്നിദ്ധ്യമറിയിച്ചതിനു ശേഷം നടി പൂജാ ഗാന്ധി തമിഴിലേക്ക് എത്തുന്നു. ഇതിനു മുന്‍പ് തമിഴ് സിനിമകളില്‍ ഗ്ളാമര്‍ വേഷങ്ങളില്‍ അഭിനയിച്ച പൂജ ഇത്തവണ എത്തുന്നത് തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നതിന് വേണ്ടിയാണ്. കന്നടത്തില്‍ വിജയിച്ച ദണ്ഡു പാല്യ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ കരിമേടുവിലാണ് പൂജ അഭിനയിക്കുന്നത്. ദണ്ഡുപാല്യ കന്നടത്തില്‍
ശ്രീശാന്തിനൊപ്പമുണ്ടായിരുന്ന നടി ആരാണ്?
ദില്ലി: ഐപിഎല്‍ വാതുവെയ്പില്‍ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പറയുന്ന ദില്ലി പൊലീസ് ശ്രീക്കൊപ്പം ഒരു മറാത്തി നടിയെയും പിടിച്ചു എന്നറിയിച്ചിരുന്നു. ശ്രീയെ കുടുക്കിയ ഈ പേരറിയാത്ത മറാത്തി നടിയെയും പൊലീസ് ചോദ്യം ചെയ്തു വരുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. ഇവര്‍ക്ക് വാതുവയ്പമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വാതുവെയ്പുകാരുമായി ശ്രീ നേരിട്ട്
Previous
4
5
6
7
8
9
10
11
12
Next
Tags :
thatsmalayalam,Oneindia malayalam, one india malayalam,thatsmalayalam site,thatsmalayalam portal,thatsmalayalam news,thatsmalayalam.com,oneindia malayalam nadu ,thatsmalayalam malayalam nadu news, thats malayalam,thats malayalam news live,thats malayalam oneline news,thats malayalam portal,thats malayalam headlines,thats malayalam top news,thats malayalam website, thatsmalayalam websiite,malayalam nadu news, thatsmalayalam malayalam nadu news, thatsmalayalam news,thatsmalayalam live,thatsmalayalam online,malayalam people,thatsmalayalam live news
Add ThatsMalayalam Malayalam News to your blog or website
Must See
Vasanthathinte Kanal Vazhikal Malayalam Mo ...
Vasanthathin Kanal Vazhikalil is a new malayalam movie by Di...
Memories Malayalam Movie Gallery
Memories is an Malayalam Movie. Directed by Jeethu Joseph, S...
Kadha Veedu Movie Gallery
Kunchakko Boban and Kavya Madhavan in Kadha Veedu, Kunchako ...
Memories Malayalam Movie Gallery
Memories is an Malayalam Movie. Directed by Jeethu Joseph, S...
Divya Actress Gallery
Divya Actress stills, Divya Actress photos, Divya Actress po...
Nikitha Narayan Actress Gallery
Nikitha Narayan Actress stills, Nikitha Narayan Actress phot...
Nisha Agarwal Actress Gallery
Nisha Agarwal Actress stills, Nisha Agarwal Actress photos, ...
Public Chat
Home
Andhra
Tamilnadu
Karnataka
Kerala
Bollywood
Videos
Photos
Celebrity Tweets
Movies
Games
Children
Jokes
Technology
Shopping
Cricket
Finance
Exchange Rates
Weather
Radio
Widgets
Search
Web Directory
Astrology
Television
Win a Free T-Shirt
Quotes of the day
Spread the word
Feedback
Partners
About Us
-
Disclaimer
-
Privacy Policy
-
Contact Us
- © Copyrights & Disclaimer. All Rights Reserved.