Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home

ThatsMalayalam Malayalam News

ThatsMalayalam Malayalam News - മലയാളം വാര്‍ത്ത  

മലയാളം വാര്‍ത്ത



ThatsMalayalam News  Thats Malayalam News  ThatsMalayalam news headlines  ThatsMalayalam top stories  ThatsMalayalam news in Malayalam
Share    
    ഗാന്ധിജിയുടെ രക്ത സാമ്പിള്‍ ലേലം ചെയ്തു
    ലണ്ടന്‍: മഹാത്മ ഗാന്ധിയുടെ രക്തവും വില്‍പ്പത്രവും അടക്കമുള്ള വസ്തുക്കള്‍ ബ്രിട്ടനില്‍ മൂന്ന് ലക്ഷം പൗണ്ടിന് ലേലത്തില്‍ വിറ്റു. 15,000 പൗണ്ട് വരെ പ്രതീക്ഷിച്ച ഗാന്ധിയുടെ രക്തസാമ്പിളടങ്ങിയ മൈക്രോസ്‌കോപ്പിന് 7,000 പൗണ്ട് (ആറു ലക്ഷത്തോളം രൂപ) മാത്രമെ ലഭിച്ചുള്ളൂ. അതേ സമയം ഗാന്ധിജിയുടെ ഒപ്പോടു കൂടിയ ഗുജറാത്തിയില്‍ എഴുതിയ രണ്ട് പേജുള്ള വില്‍പ്പത്രത്തിന് മാത്രം 55,000 പൗണ്ട് കിട്ടി.
    സ്വര്‍ണ വില: പവന് 120 രൂപ വീണ്ടും കുറഞ്ഞു
    കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,485 രൂപയുമാണ് നിലവിലുള്ള സ്വര്‍ണ വില. ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് ചൊവ്വാഴ്ച്ച സ്വര്‍ണ വില വന്‍ കുതിച്ചു ചാട്ടം നടത്തിയിരുന്നു. പവന് 20,000 രൂപയായിരുന്നു ചൊവ്വാഴച്ചത്തെ സ്വര്‍ണ വില. ഗ്രാമിന് 60 രൂപയും
    മീരജാസ്മിന്റെ പുതിയ കൂട്ടുകാരന്‍ രാഷ്ട്രീയ നേതാവ്?
    നടി മീര ജാസ്മിനെക്കുറിച്ചുള്ള നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നിലയ്ക്കുന്നില്ല, വളരെ നേരത്തേ തന്നെ മദ്യപാനവും ദൂര്‍ത്തും ജീവിതശൈലിയാക്കി മാറ്റിയ മീരയുടെ പുതിയ ഇര കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖനാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഭരണമുന്നണിയിലെ ഒരു പ്രധാനകക്ഷിയുടെ നേതാവാണത്രേ ഇയാള്‍. ഇയാള്‍ ചാനലുകളിലും മറ്റും സ്ഥിരംസാന്നിധ്യമാണ്. ഭാര്യയും മക്കളുമുള്ള ഇയാളാണത്രേ ഇപ്പോള്‍ മീരയെ സംരക്ഷിയ്ക്കുന്നത്. ഇയാളുടെ പണമാണ് പടങ്ങളൊന്നും
    കല്ല്യാണം; ടെന്‍ഷനടിയ്ക്കാന്‍ സമയമില്ലെന്ന് ആസിഫ്
    മലയാളസിനിമയിലെ കല്യാണച്ചെറുക്കന്‍ ആസിഫ് അലി കെട്ടിന് മുമ്പ് ജോലികള്‍ തീര്‍ക്കുന്ന തിരക്കില്‍. ഇപ്പോള്‍ ജീന്‍ പോള്‍ ലാലിന്റെ ഹണിബീയെന്ന ചിത്രത്തിലാണ് ആസിഫ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മെയ് 26നാണ് ആസിഫിന്റെ വിവാഹം. ഇതിന് മുമ്പ് ഹണിബിയുടെ ജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണ് താനെന്നും അതുകൊണ്ടുതന്നെ ബാച്ച്‌ലര്‍ പാര്‍ട്ടിയ്ക്കും വിവാഹസ്വപ്‌നങ്ങള്‍ക്കുമൊന്നും സമയമില്ലെന്നും ആസിഫ് പറയുന്നു. ഷൂട്ടിങുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലാണ്
    കാനില്‍ ഐശ്വര്യയാണ് താരം
    അറുപത്തിയാറാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ബോളിവുഡിന്റെ ഐശ്വര്യ റായ് മിന്നി. പതിവുപോലെ സിംപിള്‍ ലുക്കിലെത്തിയ ഐശ്വര്യ കാനിന്റെ ചുവപ്പുപരവതാനിയില്‍ തിളങ്ങുകയായിരുന്നു. വ്യത്യസ്തവും മനോഹരവുമായ വസ്ത്രങ്ങളണിഞ്ഞാണ് ഐശ്വര്യ ചലച്ചിത്രോത്സവത്തിനെത്തിയത്. ഈ വ്‌സ്ത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. {photo-feature}
    കളിക്കാര്‍ക്കെതിരെ മതിയായ തെളിവില്ലെന്ന്
    ദില്ലി: ലോകത്തുള്ള സകലമാന സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും അപമാനമായി എന്ന നിലയിലൊക്കെയാണ് ശ്രീശാന്തിനെതിരെയുള്ള ആരോപണങ്ങള്‍. ഇതുവരെ സ്‌പോര്‍ട്‌സിലോ മറ്റേതെങ്കിലും രംഗത്തോ ഇതിലും വലിയ കള്ളക്കളി ആരും ചെയ്തിട്ടേയില്ല എന്നുതോന്നും ചിലരുടെ പ്രതികരണങ്ങള്‍ കണ്ടാല്‍. എന്നാല്‍ ആരോപണങ്ങളും ചീത്തവിളിയും അവിടെ നില്‍ക്കട്ടെ, ശരിക്കും ശ്രീശാന്തിനെ ജയിലിലടക്കാനുള്ള എന്ത് വകുപ്പാണ് ഉളളതെന്ന് കൂടി നോക്കൂ. ശ്രീശാന്തിനെയും ഒത്തുകളി വിവാദത്തില്‍പ്പെട്ട മറ്റ്
    ഖാലിദ് മുജാഹിദിന്റെ വക്കീലിനും അടി
    ഫൈസാബാദ്: ഉത്തര്‍പ്രദേശിലെ ബോംബ് സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിലെ കുറ്റാരോപിതനായ ഖാലിദ് മുജാഹിദിനുവേണ്ടി ഹാജരായ അഭിഭാഷകന് ക്രൂരമായ മര്‍ദ്ദനം. മുഹമ്മദ് സലീം എന്ന അഭിഭാഷകനെ 50ഓളം വരുന്ന വക്കീലന്മാര്‍ തന്നെയാണ് മര്‍ദ്ദിച്ചത്. ഖാലിദ് മുജാഹിദ് തീര്‍ത്തും ദുരൂഹമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഖാലിദ് അടക്കമുള്ള പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന മറ്റ് മൂന്നു അഭിഭാഷകരുടെ കാര്യാലയത്തിനുനേരെയും ആക്രമണമുണ്ടായി.
    മതപാഠശാലയില്‍ പീഡനം, ആള്‍ദൈവം അറസ്റ്റില്‍
    ശ്രീനഗര്‍: മതപാഠശാലയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മുസ്ലീം 'ആള്‍ദൈവം' അറസ്റ്റില്‍. കാശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഖാന്‍സാഹിബ് പ്രദേശത്ത് പെണ്‍കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തിവരുന്ന ഗുല്‍സാര്‍ അഹമ്മദ് ഭട്ടാണ് അറസ്റ്റിലായത്. മുസ്ലീം പെണ്‍കുട്ടികള്‍ക്കായി രണ്ടു മാസത്തെ കോഴ്‌സാണ് സെയ്ദ് ഗുല്‍സാര്‍ എന്നറിയപ്പെടുന്ന ആള്‍ദൈവം നടത്തിവന്നിരുന്നത്. പതിനെട്ട് വയസ്സില്‍ താഴെയുള്ള നാലു പെണ്‍കുട്ടികളാണ്
    ഐബിഎന്‍ സര്‍വെയിലും മോഡി തന്നെ താരം
    ദില്ലി: പ്രധാനമന്ത്രി സ്ഥാനത്തുനിന്നും മന്‍മോഹന്‍ സിങിനെ മാറ്റണമെന്നും കോണ്‍ഗ്രസ് മുന്നണിയ്ക്ക് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സര്‍വെ ഫലം. യുപിഎ സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 22നോടനുബന്ധിച്ച് സിഎന്‍എന്‍- ഐബി എന്‍ നടത്തിയ 12 നഗരങ്ങളിലായി നടത്തിയ അഭിപ്രായ സര്‍വെയിലാണ് ഈ വെളിപ്പെടുത്തല്‍. സര്‍വെയില്‍ പങ്കെടുത്ത 61 ശതമാനം പേരും മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രികസേരയില്‍
    ലാലേട്ടനെക്കുറിച്ച് സുന്ദരിമാര്‍ പറയുന്നത്
    മലയാളസിനിമയില്‍ ഏറ്റവുംകൂടുതല്‍ സ്ത്രീ ആരാധതരുള്ള സൂപ്പര്‍താരം ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്നായിരിക്കും ഉത്തരം. പെണ്ണുങ്ങളുടെ പിന്നാലെ മരംചുറ്റി പ്രേമവുമായി എത്രയെത്ര ചിത്രങ്ങളിലാണ് ലാല്‍ അഭിനയിച്ചിരിക്കുന്നത്. ആരും പ്രണയിച്ചുപോകുന്ന എത്രയോ കാമുകവേഷങ്ങളുണ്ട് ലാലിന്റെ കരിയറില്‍. മലയാളത്തില്‍ ഒന്നിച്ചഭിനയിച്ച ഏത് നടിമാരോട് ചോദിച്ചാലും ലാലിനെക്കുറിച്ച് പറയാന്‍ അവര്‍ക്ക് നൂറു നാവാണ്. വലിപ്പച്ചെറുപ്പമില്ലാതെ ഇടപെടുന്ന ലാലിന്റെ രീതിയാണ് അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍
    ആണ്‍വേശ്യകളെ വേണമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്
    അഹമ്മദാബാദ്: സൗന്ദര്യമുള്ള പുരുഷന്മാര്‍ക്ക് വിദ്യാഭ്യാസമില്ലെങ്കിലും മികച്ച ജോലി ലഭ്യമാക്കാമെന്ന വാഗ്ദാനവുമായി എത്തുന്ന ഇമെയിലുകള്‍ കെണിയൊരുക്കുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പിന്റെ പുതിയ മുഖമാണ് ആണ്‍വേശ്യകളെ അന്വേഷിച്ചുകൊണ്ടുള്ള ഇമെയിലുകള്‍. അഹമദാബാദ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണ്. ബിരുദധാരിയായ യുവാവാണ് തട്ടിപ്പില്‍ അകപ്പെട്ടുവെന്ന് മനസ്സിലാക്കിയതിന് പിന്നാലെ പൊലീസിനെ സമീപിച്ചത്. മാസത്തില്‍ അമ്പതിനായിരം രൂപ ശംബളം,
    ഐജിക്കെതിരെ ജയരാജന്റെ പരസ്യ വിമര്‍ശനം
    കണ്ണൂര്‍: ഐജി കോണ്‍ഗ്രസ്സുകാരനായ എരപ്പന്‍ പോലീസ് കുപ്പായമഴിച്ചു വച്ച് കോണ്‍ഗ്രസ്സ് വേഷമിട്ട് ജോലി ചെയ്യുന്നതാണ് നല്ലതെന്ന് ജയരാജന്റെ പരസ്യ വിമര്‍ശനം. കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജ്ജിനെതിരെയാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ അസഭ്യവര്‍ഷം. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തളിപ്പറമ്പില്‍ നടന്ന താലൂക്ക് ഓഫീസ് ഉപരോധനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് ഐജിക്കെതിരെ ജയരാജന്‍ ആഞ്ഞടിച്ചത്. ടിപി



Tags : thatsmalayalam,Oneindia malayalam, one india malayalam,thatsmalayalam site,thatsmalayalam portal,thatsmalayalam news,thatsmalayalam.com,oneindia malayalam nadu ,thatsmalayalam malayalam nadu news, thats malayalam,thats malayalam news live,thats malayalam oneline news,thats malayalam portal,thats malayalam headlines,thats malayalam top news,thats malayalam website, thatsmalayalam websiite,malayalam nadu news, thatsmalayalam malayalam nadu news, thatsmalayalam news,thatsmalayalam live,thatsmalayalam online,malayalam people,thatsmalayalam live news

Add ThatsMalayalam Malayalam News to your blog or website




About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter